Maharashtra Govt Says It Will Buy Land in Jammu and Kashmir for Two Tourism Resorts<br />ശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതിന് പിന്നാലെ അവിടെ സ്ഥലം വാങ്ങാന്‍ ബിജെപി സര്‍ക്കാരിന്റെ നീക്കം. രണ്ടിടത്തായി വലിയ ഭൂപ്രദേശം സ്വന്തമാക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം. രണ്ടിടത്തും റിസോര്‍ട്ടുകള്‍ സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.